കരമന : കാലടി സൗത്ത് ചാരുംമുട്ടുവിള വീട്ടിൽ പരേതനായ സുധാകരന്റെ മകൻ സുനിൽ കുമാർ(ചന്തു,44 ) നിര്യാതനായി. ഭാര്യ രജനി, മക്കൾ നന്ദു, നന്ദന മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ