ശ്രീകാര്യം : പാങ്ങപ്പാറ അംബേദ്ക്കർപുരം അരുൺ ഭവനിൽ പരേതനായ കെ. രാജപ്പന്റെ ഭാര്യ ബേബി. (75)നിര്യാതയായി. മക്കൾ : സുശീല, സുരേന്ദ്രൻ, ശൈലജ, ശൈജു. മരുമക്കൾ : സാംബശിവൻ, പത്മകുമാരി, രാജേന്ദ്രൻ, ഷിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.