mohanan-62

കാട്ടാക്കട : ഓണംകോട് അഖിലം ഭവനിൽ കെ.മോഹനൻ (62, റിട്ട. ബി. എസ്‌ .എൻ.എൽ ) നിര്യാതനായി. ഭാര്യ സുധ. എസ് .മകൻ അഖിൽ എം. എസ് . സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടു മണിക്ക് സ്വവസതിയിൽ .