തിരുമല: കുന്നപ്പുഴ, കൊങ്കളം, എൻ.ആർ.ഡബ്യു.എ റ്റി 52, കാഞ്ചനത്തിൽ പരേതനായ എൻ.വാസുദേവൻ നായരുടെ ഭാര്യ സരസ്വതി അമ്മ (90) നിര്യാതയായി. മക്കൾ: ലീല, കമലേശ്വരി, മധുസൂധരൻ നായർ, അനില, ലതിക, സുധീർ, പരേതനായ ബാഹുലേയൻ നായർ. മരുമക്കൾ: ശ്രീകണ്ഠൻ നായർ. ശ്രീദേവി, ജയചന്ദ്രൻ നായർ, ബിന്ദു, സതീഷ്, രശ്മി, പരേതനായ രവീന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.