തിരുവനന്തപുരം : ശ്രീമദ് ഭാഗവത സപ്താഹ യജ്ഞാചാര്യ ഡോ. ഉഷാരാജാവാര്യരെ തൃപ്പാദപുരം തൃപ്പാപ്പൂർ മഹാദേവർ ക്ഷേത്രം ഭാഗവതരത്‌ന പുരസ്കാരം നൽകി ആദരിച്ചു. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിലെ സംസ്കൃതവിഭാഗം അദ്ധ്യാപികയാണ് ഡോ. ഉഷാ രാജാവാര്യർ.