നെടുമങ്ങാട് :റിട്ട. അദ്ധ്യാപകനായ കന്യാകുളങ്ങര റിയാസ് മൻസിലിൽ എസ് ഷറഫുദ്ദീൻ (77)നിര്യാതനായി.ഭാര്യ:കെ ലൈലാബീവി(റിട്ട ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ,വലിയതുറ).മക്കൾ:എസ് എം റിയാസ്(അഡ്മിനിസ്‌ട്രേറ്റീവ് ഇൻസ്‌പെക്ടർ എസ് എസ് ബി,എച്ച് ക്യു ആർ എസ്പട്ടം)എസ് എം സബീർ(സി പി ഒ പോലീസ് ഹെഡ്ക്വാർട്ടേഴ്സ്)എൽ എസ് സഫിയ.മരുമക്കൾ:അബ്ദുൽ റഷീദ്(സീനിയർ സൂപ്രണ്ട് വൈദ്യുതഭവൻ പട്ടം)എസ് അൻസി(അസി പ്രൊഫസർ കെ റ്റി സി റ്റി കോളേജ്)മുനീറ(കെ എസ് ആർ ടി സി)