k-thapasi


തൊഴുക്കൽ: വടക്കേ തൈക്കോടത്ത് ആൻസ് ഭവനിൽ കെ. തപസി(82) നിര്യാതനായി. ഭാര്യ പരേതയായ ബായി.
മക്കൾ :രാജൻ, ഷീല, ഷാജി.പ്രാർഥന ചൊവ്വാഴ്ച രാവിലെ 9 ന്.