തി രു വ ന ന്ത പു രം: നെടുങ്കാട് കീഴേമങ്ങോട്ടുകോണം ലക്കി ഗാർഡൻസിൽ വൈകുണ്ഠം വീട്ടിൽ തങ്കപ്പൻ ആചാരി (86) നിര്യാതനായി. ഭാര്യ രത്നമ്മ. മകൻ മണികണ്ഠൻ. മരുമകൾ സ്വപ്ന. സഞ്ചയനം വ്യാഴാഴ്ച.