രാത്രി 9 മണി 30 മിനിറ്റ് 45 സെക്കന്റ് വരെ കേട്ട ശേഷം മൂലം.
അശ്വതി - സന്തോഷം, കാര്യവിജയം.
ഭരണി - സമ്മാന ലാഭം, അംഗീകാരം.
കാർത്തിക - ധനലാഭം, യാത്രാ ഗുണം.
രോഹിണി - മന:സ്വസ്ഥത, വിശിഷ്ട ഭക്ഷണ ലാഭം.
മകയിരം - രോഗശാന്തി, പ്രവർത്തന ഗുണം.
തിരുവാതിര - ഉദര വൈഷമ്യം, സുഖക്കുറവ്.
പുണർതം - ശത്രു ഭീതി, ധനനഷ്ടം.
പൂയം - കാര്യ പരാജയം, അഭിമാനക്ഷതം.
ആയില്യം - യാത്രാദുരിതം, പ്രണയ പരാജയം.
മകം - കുടുബസുഖം, സന്താന ഗുണം.
പൂരം - പ്രണയ വിജയം, യാത്രകൾ.
ഉത്രം - വ്യവഹാര വിജയം, ജനപിന്തുണ.
അത്തം - പങ്കാളി മൂലം ധന പ്രാപ്തി, സന്തോഷം.
ചിത്തിര - പിതൃഗുണം, ഭൂമി ലാഭം.
ചോതി - ബന്ധു സമാഗമം, വിദേശ ഗുണം.
വിശാഖം - ആപത്തിൽ നിന്ന് രക്ഷ, യാത്രയിൽ നേട്ടങ്ങൾ.
അനിഴം - എതിർലിംഗക്കാർ സഹായിക്കും, സമ്മാന ലാഭം.
കേട്ട - തീർത്ഥയാത്രകൾ, ആ പത്തുകളിൽ നിന്നും മോചനം.
മൂലം - വിദേശ ഗുണം, ധന പ്രാപ്തി.
പൂരാടം - ഭൂമി-കൃഷി ലാഭം, ഗൃഹലാഭം.
ഉത്രാടം - ലഹരിയുടെ ഉപയോഗം ഒഴിവാക്കുക, പ്രശ്നങ്ങൾ.
തിരുവോണം - സുഹൃത്തുക്കളെ കണ്ടുമുട്ടും, ഇഷ്ട പങ്കാളിയെ ലഭിക്കും.
അവിട്ടം - ശത്രുക്കളുടെ ഉപദ്രവം രൂക്ഷമാകും, ചതിവ് പറ്റാം.
ചതയം - നഷ്ടം, അലച്ചിലും ദുരിതവും.
പൂരുരുട്ടാതി - എതിർലിംഗക്കാർ മുഖേന മാനനഷ്ടം, വാക്ക് തർക്കങ്ങൾ.
ഉത്തൃട്ടാതി - ശയന സുഖം, ആഗ്രഹ സാഫല്യം.
രേവതി - രോഗശാന്തി, ഉന്നതരുടെ സഹായങ്ങൾ ലഭിക്കും.