വക്കം:വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വക്കം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്നേഹ ജ്വാല സംഘടിപ്പിക്കുന്നു.വക്കം ചന്തമുക്ക് ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 6നാണ് സ്നേഹ ജ്വാലയെന്ന് മണ്ഡലം പ്രസിഡന്റ് എൻ.ബിഷ്ണു അറിയിച്ചു.