കിളിമാനൂർ:കേരള സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കിളിമാനൂർ മണ്ഡലം സമ്മേളനം പോങ്ങനാട് കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി പി.ഉണ്ണികൃഷ്ണകുറുപ്പ് (പ്രസിഡന്റ്),കെ.മസൂദ് (സെക്രട്ടറി),ശാർങ്ധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.