കിളിമാനൂർ:മലയാമടം എൻ.എസ്.എസ് കരയോഗ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 31ന് വൈകിട്ട് 4ന് കരയോഗ മന്ദിരത്തിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും,ചിറയിൻ കീഴ് താലൂക്ക് എൻ.എസ്.എസ്.കരയോഗ യൂണിയൻ പ്രസിഡന്റുമായ അഡ്വ.ജി.മധുസൂദനൻ പിള്ള നിരവഹിക്കും.വൈകിട്ട് 3ന് ദീപശിഖാ റാലി,നവതി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിനാൻസ് കമ്മിറ്റി അംഗം വി.എസ്.സൂരജ് അനുശോചന പ്രമേയം അവതരിപ്പിക്കും.നവതി ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.വിക്രമൻ നായർ സ്വാഗതം പറയും.സെക്രട്ടറി വി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വാഞ്ചു തട്ടത്തുമല,ആർ.സുരേഷ് കുമാർ,വസന്തകുമാരി,ജി.ജയചന്ദ്രൻ നായർ,എൻ.രാജേന്ദ്രകുറുപ്പ്, സി.മുരളീധരൻ നായർ,ആർ.ശശികുമാർ,എസ് ബിന,എൽ.സരള,ബി.ഹരികൃഷ്ണൻ,ആർച്ച ഗോപൻ,എ.എസ്.അഖില, ജി.അശോക് കുമാർ,വി.ടി.സുഷമ ദേവി,എം.സുകുമാരൻ നായർ,ബി.ധരണി ന്ദ്രൻ നായർ,ശശിധരൻ നായർ, ആർ.രാജശേഖരൻ നായർ,കെ.വിജയകുമാർ കുറുപ്പ്,ബീനാ വേണുഗോപാൽ,ആർ.സുഭാഷ്,ജെ.സജികുമാർ, പ്രണവ് സൂരജ്,എൻ.മുരളിധരൻ എന്നിവർ പങ്കെടുക്കും.