നെടുമങ്ങാട് : പൂവത്തൂർ റബർ ഉദ്പാദക സംഘം വിശേഷാൽ പൊതുയോഗം 3ന് രാവിലെ 10.30ന് നടക്കും. ഇൻസെന്റീവ് സ്‌കീം പ്രകാരം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂവുടമകൾ കരം അടച്ച രസീതുമായി പങ്കെടുക്കണമെന്ന് സംഘം പ്രസിഡന്റ് എ.ആർ നാരായണൻ നായർ അറിയിച്ചു.