ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ കാന്തള്ളൂർ സജീഷ് ഭവനിൽ എ. തങ്കരാജന്റെയും പരേതയായ ഡി. ലില്ലിയുടെയും മകനും, നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സജീഷ് .ടി. അഡ്വ. ഷിനു എസ്. ചന്ദ്രൻ ഭാര്യയാണ്.