നെടുമങ്ങാട് :നഴ്‌സിംഗ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അസി.പ്രൊഫസർ ഇൻ നഴ്‌സിംഗ് റാങ്ക് ഹോൾഡേഴ്സ് ആരോഗ്യ,ധനകാര്യ മന്ത്രിമാർക്ക് നിവേദനം നൽകി.