കടയ്ക്കാവൂർ: വക്കം ഇൗച്ച വിളാകം നാഗരുകാവ് ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം നവംബർ 3 ന് ക്ഷേത്ര തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിയുടെ മുഖ്യകർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് നിർമ്മാല്യ ദർശനം, 7ന് ഗണപതിഹോമം, 9ന് പൊങ്കാല, 10ന് കലശം,12.30 ന് അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ.