മലയിൻകീഴ് : കണ്ടല അരുമാളൂർ കല്ലംപൊറ്റ വീട്ടിൽ അഭിലാഷിന്റെ ഭാര്യ അശ്വതി(23)നിര്യാതയായി.പിതാവ്: സുരേഷ്.മാതാവ്: സുമംഗല.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് മേപ്പൂക്കട സിന്ധു ഭവനിൽ.