പൂവച്ചൽ:പൂവച്ചൽ യു.പി സ്കൂളിൽ വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമ്മവായന ഡോ.എസ്.ശ്രീദേവി ഉദ്ഘാടനം ചെയ്തു.മാതൃസംഗമം പ്രസിഡന്റ് പി.പി.പ്രവീണ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻഡ് ജി.ലതകുമാരി,സ്റ്റാഫ് സെക്രട്ടറി അരുൺ കുമാർ,വായനോത്സവം കൺവീനർ ജയശ്രീ,പി.ടി.എ പ്രസിഡന്റ് ജി.ഒ.ഷാജി,എസ്.എം.സി ചെയർമാൻ നാസറുദീൻ എന്നിവർ സംസാാരിച്ചു.