obituary

ബാലരാമപുരം: താന്നിവിള പനയത്തേരി സൊസൈറ്റി ഹൗസിൽ ചൊരുമുത്തയ്യൻ ചെട്ടിയാരുടെ മകൻ ചുടലയാണ്ടി ചെട്ടിയാർ (അയ്യപ്പൻ, 74)​ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സിന്ധു,​ ലക്ഷ്മി. മരുമക്കൾ: മുരുകൻ,​ മണികണ്ഠൻ സഞ്ചയനം: 7 ന് രാവിലെ 8.30 ന്.