e

വെഞ്ഞാറമൂട് : അന്തരിച്ച സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ ഭാര്യാ പിതാവും മുൻ എം.എൽ.എ പിരപ്പൻകോട് മുരളിയുടെ സഹോദരീ ഭർത്താവുമായ വെഞ്ഞാറമൂട് വയ്യേറ്റ് സീനാ ഭവനിൽ ആർ. ഭാസ്കരൻ നായർ (ഭാസിപിള്ള 83) നിര്യാതനായി. ഭാര്യ ബി.ശ്യാമളഅമ്മ, മക്കൾ: ബി. സതീഷ് (പഞ്ചായത്ത് വകുപ്പ്) സീനാ ഭാസ്കർ, സലീന (കൺസ്യൂമർ ഫെഡ് ),

മറ്റ്മരുമക്കൾ: ബിന്ദു, എ.ആർ സുഭാഷ് (പി.ഡബ്ല്യു.ഡി) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.