വെള്ളനാട്:വെള്ളനാട് പുനലാൽ ഡെയിൽവ്യൂ ഫാർമസി കോളേജിൽ രണ്ട് വർഷത്തെ ഡിപ്ലോമാ ഇൻ ഫാർമസി കോഴ്സിന് അപേക്ഷിക്കാം.സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്,കെമിസ്ട്രി,ബയോളജി /മാത്സ് പ്ലസ് ടു പാസായവർക്ക് കോഴ്സിൽ ചേരാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9446173063.