3

വിഴിഞ്ഞം: പെരിങ്ങമ്മല എസ്.എൻ.വി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച സ്‌മൃതി സദസ് ജി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളാ ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ 75-ാം വാർഷികാഘോഷഭാഗമായി പഞ്ചായത്ത്തല ലൈബ്രറി കൂട്ടായ്‌മയാണ് സ്‌മൃതി സദസ് നടത്തിയത്. വിവിധ ലൈബ്രറികളിലെ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ അനുമോദിച്ചു.