വെഞ്ഞാറമൂട്: പിരപ്പൻകോട് ,തൈക്കാട് അമ്പാടിയിൽ സി .ഗോപിനാഥൻ നായർ നിര്യാതനായി.ഭാര്യ ശ്രീദേവിഅമ്മ .മക്കൾ: വിനുരാജ് ,അനുരാജ് . മരുമക്കൾ :അഖില, നീതു .