charamam

ആര്യനാട്:കുളപ്പട പുളിമൂട് ചിറയിൽ സെറ്റിൽമെന്റ് കോളനിയിൽ എ.കണ്ണപ്പനാശാരി(71)നിര്യാതനായി.ഭാര്യ:സ്വർണ്ണമ്മ.മക്കൾ:കെ.എസ്.ഷിബു,എസ്.കെ.ഷിബുകുമാരി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.