sathideviamma

വർക്കല: ചാവർകോട് ആർ.എസ്.ഭവനിൽ രവീന്ദ്രൻനായരുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സതീദേവിഅമ്മ (67, റിട്ട. അഗ്രി അസിസ്റ്റന്റ്) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, സ്മിത. മരുമക്കൾ: ഗോപകുമാർ, രഞ്ജിത്ത്, ഷിബു. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.