v

കടയ്ക്കാവൂർ: വക്കത്ത് വാടയിൽ വീട്ടിൽ ശിവദാസൻ-മീനാക്ഷി ദമ്പതികളുടെ മകൻ സത്യബാബു(55) വക്കത്ത് ചോനക്കുടി വീട്ടിൽ നിര്യാതനായി. സഹോദരങ്ങൾ രാജൻ, രാജന്ദ്രപ്രസാദ്,( തങ്കപ്പൻ)സഞ്ചയനം നവം: 2 ന് രാവിലെ 9 ന്.