devaki

പാച്ചല്ലൂർ: വാഴമുട്ടം കുന്നുപാറ സുധാകര മന്ദിരത്തിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ദേവകി (87) നിര്യാതയായി.

മക്കൾ : പരേതനായ സുധാകരൻ , സുഗതൻ, സുഷമ, സുദർശനൻ, സിന്ധു, സുശാന്തിനി
മരുമക്കൾ: ഗീത,സുധ,ബാലചന്ദ്രൻ,സുശീല,സജീവ്,ഭദ്രൻ. സഞ്ചയനം : വെളളിയാഴ്ച രാവിലെ 8.30 ന്.