ചിറയിൻകീഴ്:മടവൂർ കൊച്ചാലുംമൂട് അശോകത്തിൽ അശോകന്റെയും അംബികയുടെയും മകൾ അനുശ്രീയും പോങ്ങനാട് ആലത്തുകാവ് അക്കരവിളവീട്ടിൽ രാധാകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ രാജേഷും മടവൂർ തേവരുമുകളിൽ ആഡിറ്റോറിയത്തിൽ വിവാഹിതരായി.