charamam

മലയിൻകീഴ്: മച്ചേൽ കീഴേവീട്ടിൽ പരേതനായ കുട്ടൻനാടാരുടെ ഭാര്യ അമ്മുക്കുട്ടി(85)നിര്യാതയായി.മക്കൾ: എ.വസന്തരൻ,എ.വസന്ത,പരേതനായ മുരളി,സതി,സുജാത.മരുമക്കൾ: ജമീല,സി.കൃഷ്ണൻ,ജലജ,ജോർജ്ജ്,സുരേന്ദ്രൻ.സംസ്കാരം: ഇന്ന് രാവിലെ 8 ന് വീട്ട് വളപ്പിൽ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.