മലയിൻകീഴ്: വിളപ്പിൽശാല ഈഴക്കോട്ടുകോണം ശ്രീരാഗത്തിൽ ക്യഷ്ണൻകുട്ടി നായർ (93)നിര്യാതനായി.മക്കൾ:മഹേശ്വരി,ഗിരിഷ്കുമാർ.മരുമക്കൾ: സി. ഭുവനേന്ദ്രൻനായർ,വി.സന്ധ്യാറാണി(എക്സൈസ്).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.