yesudasan

പാറശാല: കുന്നിയോട് കൽപ്പാറപ്പൊറ്റയിൽ ഫാ.ഡി.യേശുദാസൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കാബായി. മക്കൾ: നിർമ്മല ബായി, സരളബായി, ഏഞ്ചൽ ക്രിസ്റ്റി, പരേതനായ മാർട്ടിൻ ദാസ്, റൊണാൾഡ് ബന്നി. മരുമക്കൾ: രാജു. സി, അഗസ്ത്യൻ. സി, പ്രതിഭ പി.എൽ, ദീപാ രാജൻ. പ്രാർത്ഥന : ഇന്ന് വൈകുന്നേരം 4 മണിക്ക് സ്വവസതിയിൽ .