aparna

ചെന്നൈ ഐ.ഐ.ടിയിൽ നിന്നും സിവിൽ എൻജിനീയറിംഗിൽ പി.എച്ച്.ഡി നേടിയ അപർണ്ണ ആർ.പിള്ള. ഓച്ചിറ തയ്യിൽ വീട്ടിൽ രാധാകൃഷ്ണപിള്ളയുടേയും പന്തളം വരിക്കോലിൽ ബംഗ്ളാവിൽ പരേതയായ ലതാകുമാരിയുടേയും മകളും, തിരുവനന്തപുരം, വഞ്ചിയൂർ, മാത്തൂർ ഭവനിൽ ജയറാം ഉണ്ണിക്കൃഷ്ണന്റെ ഭാര്യയുമാണ്. കോഴിക്കോട് എൻ.ഐ.ടിയിൽ അഡ്ഹോക്ക് ഫാക്കൽറ്റിയാണ്.