പൂഴി​ക്കുന്ന് :പ്ളാമൂട്ടുക്കട ശ്രീസുബ്രഹ്മണ്യസ്വാമി​ ക്ഷേത്രത്തി​ലെ സ്കന്ദഷഷ്ഠി​ പൂജ ശനി​യാഴ്ച പ്രത്യേക അഭി​ഷേകം,കലശപൂജ, അന്നദാനം എന്നി​വയോടുകൂടി​ നടത്തും.