രാത്രി 9 മണി 51 മിനിറ്റ് 29 സെക്കന്റ് വരെ മൂലം ശേഷം പൂരാടം.
അശ്വതി - കച്ചവടത്തിൽ ലാഭങ്ങൾ, ബന്ധു ഗുണം.
ഭരണി - അപ്രതീക്ഷിത വിജയം, ആത്മവിശ്വാസം.
കാർത്തിക - കലഹങ്ങൾ ഒഴിവാകും, ജോലി ലഭ്യത
രോഹിണി - സമാധാനം തിരികെ ലഭിക്കും, യാത്രാഗുണം.
മകയിരം - വിദ്യാവിജയം, പ്രമോഷൻ.
തിരുവാതിര - അനുകൂല സ്ഥലം മാറ്റം, ഗൃഹ യോഗം.
പുണർതം - തസ്കര ശല്യം, നഷ്ടങ്ങൾ.
പൂയം - വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക, ധനനഷ്ടം.
ആയില്യം - അന്യ സ്ത്രീകൾ മൂലം അഭിമാനക്ഷതം, അലച്ചിൽ.
മകം - ബന്ധു സഹായം, പ്രണയാരംഭം.
പൂരം - ഉല്ലാസയാത്രകൾ, സുഖാനുഭവങ്ങൾ.
ഉത്രം - സർക്കാർ ആനുകൂല്യം, ജനപിന്തുണ.
അത്തം - പുതിയ സംരംഭങ്ങൾ ആരംഭിക്കും, ജനപ്രീതിയുണ്ടാകും.
ചിത്തിര - സഹോദര ഗുണം, തൊഴിൽ മാറ്റം.
ചോതി - വരവ് കൂടും, വ്യവഹാര വിജയം.
വിശാഖം - യാത്രാ ഗുണം, ഗുരു ജനപ്രീതി.
അനിഴം - അധികാരസ്ഥാനലബ്ദി, സ്ത്രീ ഗുണം.
കേട്ട - തീർത്ഥയാത്രകൾ, അപകടങ്ങളിൽ നിന്നും മോചനം.
മൂലം - സാബത്തീക ലാഭം, സഹോദര ഗുണം.
പൂരാടം - ധനവരവ് കൂടും, പങ്കാളി ഇഷ്ടത്തിലാകും.
ഉത്രാടം - ആരോഗ്യസ്ഥിതി മോശമാകും, കലഹം.
തിരുവോണം - വിനോദസഞ്ചാരം, ശയന സുഖം.
അവിട്ടം - ബാദ്ധ്യതകൾ ഉണ്ടാകും, വിലപ്പെട്ടവമോഷണം പോകും.
ചതയം - അന്യരിൽ നിന്നും സഹായം, വാഹനയോഗം
പൂരുരുട്ടാതി - സ്ത്രീകളാൽ ചതിക്കപ്പെടും, ലഹരി ഉപേക്ഷിക്കുക.
ഉത്തൃട്ടാതി - തൊഴിൽ വിജയം, വിവാഹ യോഗം.
രേവതി - പ്രണയ വിജയം, വിനോദങ്ങൾ.