ബാലരാമപുരം: ആർട്ട് ഒഫ് ലിവിംഗ് നെയ്യാറ്റിൻകര സെന്ററിന്റെ നാഡീ പരീക്ഷ നെയ്യാറ്റിൻകര പോസ്റ്ര് ആഫീസിന് എതിർവശം വിഷൻ സെന്ററിൽ നടക്കും.രാവിലെ ഭക്ഷണം കഴിക്കാതെയും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞും നാഡീ പരീക്ഷക്ക് വിധേയമാകാം.രാവിലെ 8.30 മുതൽ 5 മണി വരെയാണ് നാഡീ പരീക്ഷ നടത്തുന്നത്. ഡോ.ദിവ്യ ര‌ഞ്ചിത്ത് നാഡീ പരീക്ഷക്ക് നേത്യത്വം നൽകും.