paalavilaups

ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ളാസ് മുറികളിലും ലൈബ്രറി സജ്ജീകരിച്ചതിന്റെയും ഹൈടെക് ആക്കിയതിന്റെയും പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഡീന നിർവഹിച്ചു.പാലവിള ഗവണ്മെന്റ് യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ ബി.ആർ .സി ബി.പി.ഒ പി.സജി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ഗോപകുമാർ ,പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ്,ഹരിലാൽ ,ഷാജി എന്നിവർ സംസാരിച്ചു.