വക്കം: വക്കം കുളങ്ങര ശ്രീദുർഗാദേവീക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠിപൂജ ശനിയാഴ്ച രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങും.10 മണിക്ക് ഷഷ്ഠിപൂജ.