നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭാ യോഗങ്ങൾ നവംബർ 2 മുതൽ 10 വരെ നടക്കുമെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.തീയതി,വാർഡ്,സമയം,സ്ഥലം ചുവടെ. 2 ന് മന്നൂർക്കോണം - രാവിലെ 10 ന് കുന്നത്തുമല അംഗൻവാടി,ഇര്യനാട് - ഉച്ചയ്ക്ക് 2 ന് കൊല്ല എൽ.പി.എസ്,ചുള്ളിമാനൂർ - വൈകിട്ട് 3 ന് ചുള്ളിമാനൂർ ഗവ.എൽ.പി.എസ്,3 ന് തീർത്ഥംകര -രാവിലെ 10 ന് ഇടവട്ടം അംഗൻവാടി.കല്ലിയോട് - ഉച്ചയ്ക്ക് 2 ന് വടക്കേക്കോണം കമ്മ്യൂണിറ്റി ഹാൾ,ചന്ദ്രമംഗലം - രാവിലെ 10 ന് ആനാട് ഗവൺമെന്റ് എൽ.പി.എസ്,പുത്തൻപാലം -രാവിലെ 10 ന് കൊല്ല എൽ.പി.എസ്,5 ന് വഞ്ചുവം - ഉച്ചയ്ക്ക് 2 ന് വാളൻകുഴി അംഗൻവാടി,7 ന് നെട്ടറക്കോണം രാവിലെ 10ന് ആനാട് ഗ്രാമപഞ്ചായത്ത് ഹാൾ,തിരിച്ചിറ്റൂർ - വൈകിട്ട് 3 ന് രാമപുരം യു.പി.എസ്,ഇരിഞ്ചയം - വൈകിട്ട് 3 ന് മീൻമൂട് അംഗൻവാടി,8 ന് വേട്ടംപള്ളി -വൈകിട്ട് 3 ന് രാമപുരം യു.പി.എസ്,10 ന് ചേല – രാവിലെ 10 ന് കെ.കെ.വി യു.പി.എസ് , ആനാട് ടൗൺ -ഉച്ചകഴിഞ്ഞ് 2 ന് ആനാട് ഗവ.എൽ.പി.എസ്,ചെറുവേലി -രാവിലെ 11 ന് ചുള്ളിമാനൂർ ഗവ. എൽ.എം.എൽ.പി.എസ്,താഴ്ന്നമല -ഉച്ചയ്ക്ക് 2 ന് ചുള്ളിമാനൂർ എൽ.എം എൽ.പി.എസ്, മണ്ഡപം ഉച്ചയ്ക്ക് 2 ന് ആനാട് ഗ്രാമപഞ്ചായത്ത് ഹാൾ,വേങ്കവിള - ഉഴയ്ക്ക് 2 ന് രാമപുരം യു.പി.എസ്,താന്നിമൂട് - രാവിലെ 11ന് രാമപുരം യു.പി സ്‌കൂൾ.