അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് "കേരള സിറ്റിസൺ ഫോറം ഫോർ മഅദനി" യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ ജമീല പ്രകാശം സംസാരിക്കുന്നു