gopakumar

തിരുവനന്തപുരം കുമാരപുരം പാലവിള വീട്ടിൽ ബാലകൃഷ്ണന്റെയും ഓമനയുടെയും മകൻ ബി. ഗോപകുമാർ നിര്യാതനായി. സി.പി.എം കുമാരപുരം ബ്രാഞ്ച് അംഗമായും മെഡി. കോളേജ് വാർഡ് റെസിഡന്റ്‌സ് വെൽഫയർ സഹകരണ സംഘം ഡയറക്ടർ ബോർഡ്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി എസ്.എസ് (മിൽമ ഡയറി അമ്പലത്തറ) മക്കൾ: നിഷാന്ത് ഗോപൻ, നിഖിൽ ഗോപൻ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 8.30ന്.