വാളയാർ പീഡനക്കേസിൽ മൗനം പാലിക്കുന്ന വനിതാ കമ്മീഷൻ അധ്യക്ഷ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.വൈ.എഫ്. നടത്തിയ വനിതാ കമ്മീഷൻ ഓഫീസ് മാർച്ചിൽ പ്രവർത്തകർ അധ്യക്ഷയുടെ കോലം കത്തിക്കുന്നു