മണക്കാട്: രത്നഭവനിൽ (ടി.സി.41/309, പി.എൻ.ആർ.എ-26) കുട്ടൻ നായരുടെ ഭാര്യ ശ്രീകുമാരി അമ്മ.ആർ (84, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മകൻ: എം.ആർ.അനിൽ (ഫിലിം ഡിസ്ട്രിബ്യൂഷൻ).മരുമകൾ: കുമാരി കാർത്തിക (റിട്ട. സീനിയർ സൂപ്രണ്ട്, ഇറിഗേഷൻ വകുപ്പ്).സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.