കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ പുതുതായി തുടങ്ങുന്ന ബഡ്സ് സ്‌കൂളിലേക്ക് സ്‌പെഷ്യൽ ടീച്ചർ, ഗ്രാജ്വേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബർ 7ന് രാവിലെ 11ന്.