തിരുവനന്തപുരം:തുറുവിക്കൽ ശ്രീ ചിത്തിരതിരുനാൾ നഗർ (49) ശ്രീ നിലയത്തിൽ പരേതനായ എസ്. വിദ്യാധരന്റെ ഭാര്യ കൃഷ്ണകുമാരി (65) നിര്യാതയായി. മക്കൾ:ഷീജ,ഷീബ,ഷിബുകുമാരി.മരുമക്കൾ: രാംലാൽ,മോഹനൻ,ലെനിൻ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.