വർക്കല: ചെറുകുന്നം ശങ്കരമംഗലത്ത് പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശങ്കരിഅമ്മ (84) നിര്യാതയായി.മക്കൾ:വിക്രമൻനായർ, ശ്യാമള,രത്നമ്മ,വിജയകുമാർ.മരുമക്കൾ:മിനി,ഭാസ്കരൻനായർ,വേണു,ഷീജ.