തിരുവനന്തപുരം : സഹകരണ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ജി.കെ.എം കോ ഒാപ്പറേറ്റീവ് കോളേജ് ഒഫ്
മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയിൽ 2020-22 ബാച്ചിലേക്കുള്ള എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള ഡിസംബർ 2019 പ്രവേശന പരീക്ഷയുടെ സൗജന്യ കോച്ചിംഗ് ക്ളാസുകൾ നവംബർ 1 മുതൽ കോളേജ് കാമ്പസിൽ നടക്കും.

വിശദ വിവരങ്ങൾക്ക് ഫോൺ: 04722887399, 7559887399.

വെബ് സൈറ്റ് : www.gkmcmt.com