നെയ്യാ​റ്റിൻകര: തിരുപുറം ഗ്രാമപഞ്ചായത്ത് പരണിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നവംബർ 2ന് ഉച്ചക്ക് 12ന് നടക്കും. വിശദവിരവങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.