നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കല്ലമ്പാറ ശാന്തിതീരം പൊതുശ്‌മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 1,2 തീയതികളിൽ പ്രവർത്തനം നിറുത്തിവയ്ക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.