obitury

നെടുമങ്ങാട്: പുലിപ്പാറ പുത്തൻ വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ എൽ.ലളിത (71,റിട്ട. ഡി.സി.ബി) നിര്യാതയായി. മകൾ : മിനി. മരുമകൻ : ജി.എസ്.രാധാകൃഷ്ണൻ നായർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.