തിരുവനന്തപുരം കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗർ,കെ.ആർ.എ 51-എ, സുദർശൻ ഹൗസിൽ എം. ദിവാകരന്റെ ഭാര്യ എൻ.സരോജിനി (ചന്ദ്ര, 75) നിര്യാതയായി. കൊല്ലം പരവൂർ ഒഴുകുപാറയിൽ കല്ലുംപുറം കുടുംബാംഗമാണ്. മക്കൾ: എസ്. സ്മിത, ഡി. ബിജു. മരുമക്കൾ രവികുമാർ, ആശ.